LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cris rocks

International Desk 4 years ago
International

വിൽ സ്മിത്തിന് പത്തുവർഷത്തേക്ക് വിലക്ക്; ഓസ്‌കാര്‍ ചടങ്ങുകളിൽ പങ്കെടുക്കാനാകില്ല

അക്കാദമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദ പിങ്കറ്റിന്‍റെ രോഗാവസ്ഥയെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രേകോപിപ്പിച്ചത്. തുടര്‍ന്ന് വില്‍ സ്മിത് ഓസ്ക്കാര്‍ വേദിയിലേക്ക് കടന്നു ചെല്ലുകയും ക്രിസ് റോക്കിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു.

More
More